Quaden Bayle's reply to Guinness Pakru | Oneindia Malayalam

2020-03-16 65

Quaden Bayle's reply to Guinness Pakru
ഗിന്നസ് പക്രുവിനെക്കുറിച്ച് അറിയാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും വളരെ സ്‌നേഹം നിറഞ്ഞ സന്ദേശമാണ് ഗിന്നസ് പക്രുവില്‍ നിന്ന് ലഭിച്ചതെന്നും ക്വാഡന്റെ അമ്മ പറഞ്ഞു.
#GuinessPakru #Quaden